Posted On
date_range Updated On
date_range ‘മിസ്റ്റർ ആൻറ് മിസിസ് റൗഡി’ ടീസർ പുറത്ത്
ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന കാളിദാസ് ജയറാം ചിത്രം മിസ്റ്റർ ആൻറ് മിസിസ് റൗഡിയുടെ ടീസർ പുറത്തിറങ്ങി. അപർണ ബാലമുരളിയാണ് നായിക.
ശ്രീഗോകുലം മൂവീസ് ഇന്‍ അസോസിയേഷന് വിത്ത് വിന്റേജ് ഫിലിംസിന്റെ ബാനറില്‍ ഗോകുലം ഗോപാലനും ജീത്തുജോസഫും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.