Posted On
date_range Updated On
date_range ഇട്ടിമാണി മേഡ് ഇൻ ചൈന; പുതുമുഖ സംവിധായകർക്കൊപ്പം മോഹൻലാൽ
പുതുമുഖ സംവിധായകരായ ജിബി-ജോജുവിെൻറ ചിത്രത്തിൽ മോഹൻലാൽ നായകനാകുന്നു. ‘ഇട്ടിമാണി മേഡ് ഇൻ ചൈന’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം നിർമിക്കുന്നത് ആശിർവാദ് സിനിമാസിെൻറ ബാനറിൽ ആൻറണി പെരുമ്പാവൂരാണ്. ചിത്രത്തിെൻറ ഫസ്റ്റ്ലുക് പോസ്റ്റർ മോഹൻലാൽ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടു.
പ്രിയദർശെൻറ 100 കോടി ബജറ്റിൽ വരുന്ന അറബിക്കടലിെൻറ സിംഹം, ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം ഒടിയൻ എന്നിവക്ക് ശേഷം ആൻറണി നിർമിക്കുന്ന ചിത്രമാണ് ഇട്ടിമാണി. ചിത്രത്തിെൻറ പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.