Posted On
date_range Updated On
date_range ട്വിറ്ററിലും മോഹൻലാൽ തന്നെ; ഫോളോവേഴ്സ് അഞ്ച് മില്യൻ
മലയാളത്തിൽ ഏറ്റവുമധികം ട്വിറ്റർ ഫോളോവേഴ്സ് എന്ന റെക്കോഡും ഇനി സൂപ്പർസ്റ്റാർ മോഹൻലാലിന് സ്വന്തം. അമ്പത് ലക്ഷം ഫോളോവേഴ്സാണ് മോഹൻലാലിനുള്ളത്. പതിനഞ്ച് ലക്ഷം ആരാധകരുമായി ദുൽഖർ സൽമാൻ തൊട്ട് പിറകെയുണ്ട്. തെലുങ്കില്‍ പുറത്തിറങ്ങിയ വിസ്മയം, ജനതാ ഗാരേജ് കന്നടയിലെ മൈത്രി തുടങ്ങിയ അന്യഭാഷ ചിത്രങ്ങളുടെ വിജയത്തോടെ മോഹന്‍ലാലിന്റെ ജനപ്രീതി വീണ്ടും വര്‍ധിച്ചതാണ് ഫോളോവേഴ്സിന്റെ എണ്ണം ഉയര്‍ന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.