Posted On
date_range Updated On
date_range നീരാളിയുമായി മോഹൻലാൽ
മോഹൻലാൽ നായകനാവുന്ന പുതിയ ചിത്രം നീരാളിയുടെ പോസ്റ്റർ പുറത്ത്. മൂൺഷോട്ട് എൻറർടെയിൻമെൻറിെൻറ ബാനറിൽ അജോയ് വർമ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
സൈജു തോമസിെൻറതാണ് തിരക്കഥ. സ്റ്റിഫൻ ദേവസ്യയാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. സന്തോഷ് ടി കുരുവിളയാണ് നിർമിക്കുന്ന ചിത്രത്തിെൻറ ഷൂട്ടിങ് മുംബൈയിൽ പുരോഗമിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.