Posted On
date_range Updated On
date_range നമ്മുടെ പൂരം; ഡ്രാമയുടെ പുതിയ ടീസർ
മോഹൻലാലും രഞ്ജിത്തും ഒന്നിക്കുന്ന ചിത്രം ഡ്രാമയുടെ പുതിയ ടീസർ പുറത്തിറങ്ങി. മൂന്ന് വർഷത്തെ ഇടവേളക്ക് ശേഷമാണ് രഞ്ജിത്തും മോഹൻലാലും ഒന്നിക്കുന്നത്.
ലണ്ടനിൽ ഭൂരിഭാഗവും ചിത്രീകരിച്ച ചിത്രത്തിൽ മണിയൻപിള്ള രാജുവും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രം നാളെ റിലീസ് ചെയ്യും.
രഞ്ജി പണിക്കർ, സുരേഷ് കൃഷ്ണ, ദിലീഷ് പോത്തൻ, ശ്യാമപ്രസാദ്, ആശാശരത്, കനിഹ, അരുന്ധതി നാഗ്, നിരഞ്ജ്, ടിനി ടോം, ബൈജു, എന്നിവരും ചിത്രത്തിലുണ്ട്.
വിനു തോമസാണ് സംഗീതം. ഛായാഗ്രഹണം അഴകപ്പന്‍. എഡിറ്റിങ് പ്രശാന്ത് നാരായണന്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.