Posted On
date_range Updated On
date_range കട്ട ലാലേട്ടൻ ഫാൻസിെൻറ കഥ പറയുന്ന മോഹൻലാൽ VIDEO
ഇന്ദ്രജിത്ത് സുകുമാരനും മഞ്ജു വാര്യരും പ്രധാനവേഷത്തിലെത്തുന്ന പുതിയ ചിത്രമാണ് ‘മോഹൻലാൽ’. പേര് പോലെ തന്നെ കട്ട മോഹൻലാൽ ഫാൻസിെൻറ കഥയാണ് ചിത്രം പറയുന്നത്. ചെറുപ്പം മുതലേ കടുത്ത മോഹൻലാൽ ആരാധികയായ മീനുക്കുട്ടി എന്ന കഥാപാത്രമായി മഞ്ജു വാര്യർ ചിത്രത്തിൽ അഭിനയിക്കുന്നു.
സാജിദ് യഹിയ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നീണ്ട താരനിര അണിനിരക്കുന്നുണ്ട്. സലിം കുമാർ, അജു വർഗീസ്, സൗബിൻ ഷാഹിർ, ഹരീഷ് കണാരൻ, സിദ്ദിഖ്, കെ.പി.എ.സി ലളിത, ശ്രീജിത്ത് രവി, തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.