Posted On
date_range Updated On
date_range ലാൽജോസ്- മോഹൻലാൽ ചിത്രം 'വെളിപാടിെൻറ പുസ്തകം' ഷൂട്ടിങ് പുരോഗമിക്കുന്നു
കോഴിക്കോട്: ലാൽജോസ്-മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന വെളിപാടിെൻറ പുസ്തകത്തിെൻറ ഷൂട്ടിങ് പുരോഗമിക്കുന്നു. വെളിപാടിെൻറ പുസ്തകത്തിെൻറ ഷൂട്ടിങ് സൈറ്റിലെത്തിയ വിവരം മോഹൻലാൽ ഫേസ്ബുക്കിലൂടെയാണ് പുറത്ത് വിട്ടത്.
മോഹൻലാൽ മൈക്കിൾ ഇടിക്കുള എന്ന കോളജ് പ്രൊഫസറായി വേഷമിടുന്ന ചിത്രത്തിൽ അങ്കമാലി ഡയറീസ് ഫെയിം രേഷ്മ രാജനാണ് നായിക. അരുൺ കുര്യൻ, ശരത് കുമാർ, അനൂപ് മേനോൻ, സലിം കുമാർ, കലാഭവൻ ഷാജോൺ, ശിവജി ഗുരുവായുർ, പ്രിയങ്ക എന്നിവരാണ് മറ്റ് താരങ്ങൾ. ആശിർവാദ് സിനിമാസിെൻറ ബാനറിൽ ആൻറണി പെരുമ്പാവുരാണ്നിർമാണം .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.