മിഖായേലിന്‍റെ റിലീസ് തിയതി പ്രഖ്യാപിച്ചു

ബ്ലോക്​ബസ്റ്റർ ഹിറ്റുകളായ ദി ഗ്രേറ്റ്​ ഫാദർ, അബ്രഹാമി​​​​െൻറ സന്തതികൾ എന്നീ ചിത്രങ്ങൾക്ക്​ ശേഷം ഹനീഫ്​ അദേ നി ഒരുക്കുന്ന നിവിൻ പോളി ചിത്രം മിഖായേലി​​​​െൻറ റിലീസ് തിയതി പ്രഖ്യാപിച്ചു. 18ന് ചിത്രം റിലീസ് ചെയ്യുമെന്ന് നിവിൻ പോളി ഫേസ്ബുക്കിലൂടെ അറിയിച്ചു.

നിവിൻ മാസ്​ ഗെറ്റപ്പിലാണ്​ മിഖായേലിൽ എത്തുന്നത്​. ഉണ്ണി മുകുന്ദനും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്​. വമ്പൻ താരനിരയുമായെത്തുന്ന ചിത്രം നിർമിക്കുന്നത്​ ആ​േൻറാ ജോസഫാണ്​.

Full View

ഗോപി സുന്ദറാണ്​ സംഗീതം. മഹേഷ്​ നാരായണൻ എഡിറ്റിങ്ങും വിഷ്ണു പണിക്കർ കാമറയും കൈകാര്യം ചെയ്​തിരിക്കുന്നു. കലാ സംവിധാനം സന്തോഷ്​ രാമനാണ്​.

Tags:    
News Summary - Mikhael Movie Release-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.