‘മികച്ച നടന്‍ മോഹന്‍കുമാറി’ൽ ചാനൽ ഗായകനായി കുഞ്ചാക്കോ ബോബൻ

കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന ജിസ് ജോയ് ചിത്രത്തിന് 'മികച്ച നടന്‍ മോഹന്‍കുമാര്‍' എന്ന് പേരിട്ടു. കൃഷ്ണനുണ്ണി എന്ന ചാനല്‍ ഗായകനായാണ് കുഞ്ചാക്കോ ബോബന്‍ ചിത്രത്തിലെത്തുന്നത്. പുതുമഖം അനാര്‍ക്കലി നാസറാണ് നായിക.

ബോബി-സഞ്ജയ് ടീമിന്‍റെതാണ് കഥ. മാജിക് ഫ്രെയിംസിന്‍റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് ചിത്രം നിര്‍മിക്കുന്നത്.


Tags:    
News Summary - Mikacha Nadan Mohankumar-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.