വിഷ്ണു ഉണ്ണികൃഷണന്‍റെ 'മിഠായിതെരുവ്'

വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാക്കി രതീഷ് രഘുനന്ദൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മിഠായിതെരുവ്'. സേബാ കോഷിയാണ് നായിക. ഒരു പ്രധാന കഥാപാത്രത്തെ ശ്രീനിവാസനും അവതരിപ്പിക്കുന്നുണ്ട്.

ഡിസംബർ 15-ന് കോഴിക്കോടും പരിസരങ്ങളിലുമായി ചിത്രം ഷൂട്ടിങ് ആരംഭിക്കും. അച്ചിച്ചാസ് സിനിമാസിന്‍റെ ബാനറിൽ ഹസീബ് ഹനീഫ്, നൗഷാദ് ആലത്തൂർ, അജി മേടയിൽ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

Tags:    
News Summary - Midayitharavu-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.