ഇത് മാർഗമില്ലാത്ത കളി -ട്രെയിലർ

കുട്ടനാടന്‍ മാര്‍പാപ്പക്ക് ശേഷം ശ്രീജിത്ത് വിജയന്‍ സംവിധാനം ചെയ്യുന്ന ‘മാർഗംകളി’യുടെ ട്രെയിലർ പുറത്ത്. ബിബ ിൻ ജോർജാണ് നായകൻ. നമിത പ്രമോദാണ് നായിക.

Full View

മന്ത്ര ഫിലിംസിന്റെ ബാനറില്‍ ഷൈന്‍ അഗസ്റ്റിനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഹരീഷ് കണാരൻ സുരഭി, സൗമ്യാമേനോന്‍,സിദ്ദിഖ്, ശാന്തി കൃഷ്ണ,ധര്‍മ്മജന്‍ ബൊള്‍ഗാട്ടി, ഹരീഷ് കണാരന്‍, ബിന്ദു പണിക്കര്‍, ബിനു തൃക്കാക്കര തുടങ്ങിയവര്‍ താരനിരയിലുണ്ട്.

കഥ, തിരക്കഥ – ശശാങ്കന്‍, സംഭാഷണം – ബിബിന്‍ ജോര്‍ജ്, സംഗീതം. ഗോപി സുന്ദര്‍അരവിന്ദ് കൃഷ്ണ ഛായാഗ്രഹണവും ജോണ്‍ കുട്ടി എഡിറ്റിംഗും നിര്‍വഹിക്കുന്നു.

Tags:    
News Summary - Margamkali Official Trailer-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.