ബ്രഹ്മാണ്ഡ ചിത്രം മരക്കാറി​െൻറ ഗംഭീര ടീസർ പുറത്ത്​ VIDEO

മോഹൻലാൽ - പ്രിയദർശനൻ ടീമി​​െൻറ ബ്രഹ്മാണ്ഡ ചിത്രം ‘മരക്കാർ അറബിക്കടലി​​െൻറ സിംഹത്തി​​െൻറ’ ടീസർ പുറത്ത്​. മാ ർച്ച്​ 26ന്​ തിയറ്ററുകളിലെത്തുന്ന ചിത്രത്തിൽ മോഹൻലാലിന്​ പുറമേ പ്രണവ്​ മോഹൻലാൽ, സുനിൽ ഷെട്ടി, അർജുൻ സർജ, പ്രഭു, സുഹാസിനി, മഞ്​ജു വാര്യർ, കീർത്തി സുരേഷ്​, കല്യാണി പ്രിയദർശൻ, നെടുമുടി വേണു, മുകേഷ്​, സിദ്ദിഖ്​, രഞ്​ജി പണിക്കർ, ഹരീഷ്​ പേരടി തുടങ്ങി വലിയ താരനിരയാണ്​ അണിനിരക്കുന്നത്​.

അഞ്ച്​ ഭാഷകളിലായാണ്​ ചിത്രം പുറത്തിറങ്ങുന്നത്​. കേരളത്തിലെ 90 ശതമാനം തിയറ്ററുകളിലും റിലീസാവുന്ന ചിത്രം 50 രാജ്യങ്ങളിലായി 5000 സ്​ക്രീനുകളിലെത്തുന്ന ആദ്യ മലയാള ചിത്രമെന്ന ഖ്യാതിയും സ്വന്തമാക്കും.

Full View
Tags:    
News Summary - marakar teser is out-movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.