മിസ്റ്റർ വിസിൽമാൻ; മറഡോണയുടെ മോഷൻ പോസ്റ്റർ 

യുവതാരം ടൊവിനോ തോമസ്​ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം മറഡോണയുടെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. നവാഗതനായ വിഷ്​ണു നാരായൺ സംവിധാനം ചെയ്യുന്ന ചിത്രത്തി​​​െൻറ തിരക്കഥ കൃഷ്​ണ മൂർത്തിയുടെതാണ്​. 

Full View

പുതുമുഖം ശരണ്യയാണ് നായിക. ചെമ്പന്‍ വിനോദ് ജോസ്, ടിറ്റോ ജോസ്, കിച്ചു ടെല്ലസ്, ലിയോണ ലിഷോയ് എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്​. സുഷിൻ ശ്യാം സംഗീതവും ദീപക്​ ഡി. മേനോൻ ഛായാഗ്രഹണവും നിർവഹിക്കുന്നു. എസ്​. വിനോദ്​ കുമാറാണ്​ ചിത്രം നിർമിക്കുന്നത്​.

Tags:    
News Summary - Maradona Trailer Releasing soon-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.