ടൊവീനോ ഇനി മറഡോണ

ടൊവീനോ നായകനാകുന്ന പുതിയ ചിത്രമാണ് മറഡോണ. വിഷ്ണു നാരായണാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വണ്ടർബാർ ,മിനിസ്റ്റുഡിയോസ് ആണ് നിർമ്മാണം. ശരണ്യ ആർ നായരാണ് നായിക. ചെമ്പൻ വിനോദ് ജോസ്, ടിറ്റോ വില്‍സൺ കിച്ചു ടെല്ലസ്, ബർജർ പട്ടേൽ, നിഷ്തർ അഹമ്മദ്, ലിയോണ, ജിൻസ്, നിരഞ്ജൻ എന്നിവരും ചിത്രത്തിലുണ്ട്. 

ദീപക് ഡി മേനോനാണ് കാമറ. രചന : കൃഷ്ണമൂർത്തി, സംഗീതം : സുഷിൻ ശ്യാം, കലാസംവിധാനം : സാബു മോഹൻ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ:സുകുമാർ തെക്കേപ്പാട്ട്, വസ്ത്രാലങ്കാരം : പ്രവീൺ വർമ്മ

Full View
Tags:    
News Summary - Maradona, Tovino Thomas next

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.