Posted On
date_range Updated On
date_range മഞ്ജു വാര്യരുടെ പിതാവ് അന്തരിച്ചു
തൃശ്ശൂർ: പ്രശസ്ത നടി മഞ്ജു വാര്യരുടെ പിതാവ് പുള്ള് തിരുവള്ളക്കാവ് വാര്യത്ത് മാധവ വാര്യർ (70) അന്തരിച്ചു. തൃശൂർ ആലപ്പാട് പുള്ളിലുള്ള വീട്ടിലായിരുന്നു അന്ത്യം. തിരുവുള്ള ക്കാവ് ക്ഷേത്രത്തിലെ എഴുത്തിനിരുത്തൽ ആചാര്യനായിരുന്നു അദ്ദേഹം.
അർബുദ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഗിരിജ വാര്യരാണ് ഭാര്യ. നടൻ മധു വാര്യർ മകനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.