Posted On
date_range Updated On
date_range മമ്മൂട്ടി-അജയ് വാസുദേവ് കൂട്ടുകെട്ട് വീണ്ടും; ഷൈലോക്കിന്‍റെ ടൈറ്റിൽ പോസ്റ്റർ
രാജാധിരാജ, മാസ്റ്റര്‍പീസ് എന്നീ സിനിമകള്‍ക്ക് ശേഷം മമ്മൂട്ടിയും അജയ് വാസുദേവും വീണ്ടും ഒന്നിക്കുന്നു. പുതി യ ചിത്രം ഷൈലോക്കിന്‍റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. ക്രിസ്മസ് റിലീസായാണ് ചിത്രം എത്തുക.
ജോബി ജോർജ് ആണ് ചിത്രത്തിന്റെ നിർമ്മാണം. തിരക്കഥയും സംഭാഷണവും അനീഷ് ഹമീദ്, ബിബിൻ മോഹൻ. രെനദീവയുടേതാണ് ക്യാമറ. സംഗീതം ഗോപി സുന്ദർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.