ഡേവിഡ് നൈനാൻ... 'ഗ്രേറ്റ് ഫാദറി'ന്‍റെ സ്റ്റൈലൻ ടീസർ 

മമ്മൂട്ടി നായകനാകുന്ന പുതിയ ചിത്രം 'ദ ഗ്രേറ്റ് ഫാദറി'ന്‍റെ പുതിയ  ടീസർ പുറത്തിറങ്ങി. സ്റ്റൈലൻ ലുക്കിൽ മമ്മൂട്ടി കാറിൽ വരുന്നതാണ് ടീസറിലുള്ളത്. 

ആഗസ്റ്റ് സിനിമയുടെ ബാനറില്‍ പൃഥ്വിരാജ്, ഷാജി നടേശന്‍, ആര്യ, സന്തോഷ് ശിവന്‍ എന്നിവര്‍ നിര്‍മ്മിക്കുന്ന ചിത്രം എഴുതി സംവിധാനം ചെയ്യുന്നത് ഹനീഫ് അദീനിയാണ്. സ്‌നേഹയാണ് നായിക. ബേബി അനിഖ മമ്മൂട്ടിയുടെ മകളുടെ വേഷത്തിലും എത്തും.
Full View

Tags:    
News Summary - mammootty upcoming movie great father

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.