Posted On
date_range Updated On
date_range മമ്മൂട്ടിയുടെ സ്ട്രീറ്റ് ലൈറ്റ്സ് -ഫസ്റ്റ് ലുക്
മമ്മൂട്ടി ചിത്രം സ്ട്രീറ്റ് ലൈറ്റ്സിന്‍റെ ഫസ്റ്റ് ലുക് പോസ്റ്റർ പുറത്തിറങ്ങി. ശ്യാം ദത്താണ് ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളത്തിലും തമിഴിലുമായി ഒരുങ്ങുന്ന സസ്പെൻസ് ത്രില്ലറാണ് ചിത്രം. മമ്മൂട്ടി വീണ്ടും പൊലീസ് ഓഫീസറുടെ വേഷത്തിലെത്തുന്ന ചിത്രത്തിൽ ധർമ്മജൻ, ലിജോമോൾ, മൊട്ട രാജേന്ദ്രൻ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.
ശ്യാം ദത്ത് തന്നെയാണ് കഥയും തിരക്കഥയും രച്ചിച്ചത്. പ്ലേ ഹൗസാണ് ചിത്രം റിലീസ് ചെയ്യുന്നത്. സാദത്താണ്
ഛായാഗ്രഹണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.