Posted On
date_range Updated On
date_range ‘മാമാങ്കം’ വ്യാജപതിപ്പ്; ഒരാൾക്കെതിരെ കേസ്
കൊച്ചി: ‘മാമാങ്കം’ സിനിമയുടെ വ്യാജപതിപ്പ് പ്രചരിപ്പിച്ചതിന് ഒരാള്‍ക്കെതിരെ കേസെടുത്തു. എക്സിക്യൂട്ടിവ് പ്രൊഡ്യൂസര്‍ ആൻറണി ഡൊമിനികിെൻറ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസാണ് കേസെടുത്തത്. പകര്‍പ്പവകാശ നിയമപ്രകാരമാണ് കേസെടുത്തതെന്ന് പൊലീസ് പറഞ്ഞു.
വ്യാഴാഴ്ച പുറത്തിറങ്ങിയ ചിത്രത്തിെൻറ വ്യാജപതിപ്പ് ടെലിഗ്രാമിലൂടെ ഡാർക്ക് നെറ്റ്വർക്ക് ഉപയോഗിച്ച് ഗോവിന്ദ് എന്ന െപ്രാഫൈൽ പേരുള്ളയാളാണ് അപ്ലോഡ് ചെയ്തിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.