നമ്പിയായി മാധവൻ; ലുക്ക് പുറത്ത്

നമ്പി നാരായണന്‍റെ ജീവിതം ആസ്പദമാക്കി ഒരുക്കുന്ന 'റോക്കെട്രി–ദ് നമ്പി എഫക്ട്' എന്ന ചിത്രത്തിലെ മാധവന്‍റെ ലുക ്ക് പുറത്ത്. സിനിമയില്‍ നമ്പി നാരായണനായി വേഷമിടുന്ന മാധവൻ തന്നെയാണ് ചിത്രത്തിലെ ലുക്ക് ട്വിറ്ററിലൂടെ പുറത്ത ് വിട്ടത്.

നമ്പി നാരായണന്‍ രചിച്ച 'റെഡി ടു ഫയര്‍: ഹൗ ഇന്ത്യ ആന്‍റ് ഐ സര്‍വൈവ്ഡ് ദ് ഐ.എസ്.ആര്‍.ഒ സ്‌പൈ കേസ്' എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് സിനിമ. ആനന്ദ് മഹാദേവനാണ് ചിത്രമൊരുക്കുന്നത്. തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്.

Tags:    
News Summary - Madhavan's transformation for Rocketry: The Nambi Effect is unbelievable-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.