Posted On
date_range Updated On
date_range ‘എം 80 മൂസ’യുടെ മകൾ എയർ ഹോസ്റ്റസായി
മൂസക്കായിയുടെ മകൾ റസിയ എയർഹോസ്റ്റസ് ആയി ജോലിയിൽ പ്രവേശിച്ചു. മീഡിയവൺ ടി.വിയിൽ പ്രക്ഷേപണം ചെയ്തിരുന്ന ജനപ്രി യ കുടുംബ ഹാസ്യപരമ്പരയായ ‘എം 80 മൂസ’യിൽ മൂസക്കായിയുടെയും പാത്തുവിന്‍റെയും മകളായി അഭിനയിച്ച അഞ്ജുവാണ് എയർ ഹോസ്റ്റസ് ആയത്. പാത്തു ആയി വേഷമിട്ട നടി സുരഭി ലക്ഷ്മിയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.
അഞ്ജുവിന്‍റെ സ്വപ്ന സാക്ഷാത്കാരത്തിൽ അഭിമാനം തോന്നുന്നുവെന്ന് സുരഭി ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.
സുരഭി ലക്ഷ്മിയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.