Posted On
date_range Updated On
date_range ലൂസിഫർ തിരക്കഥ കേട്ട മോഹൻലാലിന് പറയാനുള്ളത്...
മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിന്‍റെ ചിത്രീകരണം ഉടൻ തുടങ്ങും. ഒടിയന്‍റെ ലൊക്കേഷനിലെത്തിയ പൃഥ്വിയും മുരളി ഗോപിയും മോഹൻലാലിന് തിരക്കഥ വായിച്ചു കേൾപ്പിച്ചു. തിരക്കഥ മോഹൻലാലിനും നിർമാതാവ് ആന്‍റണി പെരുമ്പാവൂരിനും ഇഷ്ടമായെന്ന് തിരക്കഥയൊരുക്കുന്ന മുരളി ഗോപി ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.
പൃഥ്വിയുടേത് നല്ല ചിത്രമായിരിക്കുമെന്നും എല്ലാവർക്കും സിനിമ ഇഷടമാകുമെന്നും മോഹൻലാൽ പറഞ്ഞു. ഫേസ്ബുക്കിലൂടെ മോഹൻലാൽ തന്നെയാണ് പൃഥ്വി, മുരളി ആന്‍റണി പെരുമ്പാവൂർ എന്നിവരോടൊപ്പമുള്ള വിഡിയോ പുറത്തുവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.