Posted On
date_range Updated On
date_range ഖുറേഷി അബ്റാം എത്തുമോ? ലൂസിഫർ രണ്ടാം ഭാഗത്തെ കുറിച്ച് സൂചന നൽകി പൃഥ്വിരാജ്
ലൂസിഫർ കണ്ടിറങ്ങിയ ഒാരോ പ്രേക്ഷകനും മനസിൽ ചോദിച്ചൊരു ചോദ്യമാണ് ലൂസിഫറിന് രണ്ടാം ഭാഗം ഉണ്ടാവുമോയെന ്നത്. ഇപ്പോൾ പ്രേക്ഷകരുടെ പ്രതീക്ഷകൾക്ക് ആക്കം കൂട്ടിയിരിക്കുകയാണ് ലൂസിഫറിൻെറ പുതിയ ക്യാരക്ടർ പോസ്റ് റർ.
മോഹൻലാൽ അവതരിപ്പിക്കുന്ന ഖുറേഷി അബ്റാം എന്ന അധോലോക നായകൻെറ ഫസ്റ്റ് ലുക്കാണ് പൃഥ്വിരാജ് അവസാന പോസ്റ്ററിൽ അവതരിപ്പിച്ചിരിക്കുന്നത്. അവസാനം ആരംഭത്തിൻെറ തുടക്കം എന്ന അടികുറിപ്പും പോസ്റ്ററിനൊപ്പം പൃഥ്വിരാജ് നൽകിയിട്ടുണ്ട്. ഇതാണ് സിനിമയുടെ രണ്ടാം ഭാഗം വരുന്നുവെന്ന അഭ്യൂഹങ്ങൾ വീണ്ടും സജീവമാകാൻ കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.