പ്രേക്ഷകരെ മുൾമുനയിൽ നിർത്തുന്ന ലില്ലിയുടെ ട്രൈലർ

പ്രഭോഷ് വിജയൻ സംവിധാനം ചെയ്യുന്ന ലില്ലി എന്ന ചിത്രത്തിന്‍റെ ട്രൈലർ പുറത്തിറങ്ങി. പ്രേക്ഷകരെ മുൾമുനയിൽ നിർത്തുന്ന തരത്തിലുള്ള ട്രൈലറാണ് പുറത്തുവന്നത്. സംയുക്ത മേനോൻ, കണ്ണൻ നായർ, ധനേഷ് ആനന്ദ് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്.

Full View

സചിൻ ശ്യാം ആണ് സംഗീതം. ഇ ഫോർ എൻടർടൈൻമെന്‍റ്, ഇ ഫോർ എക്സ്പിരിമെന്‍റ് എ.വി.എ പ്രൊഡക്ഷൻ എന്നിവർ ചേർന്നാണ് നിർമാണം.

Tags:    
News Summary - Lilli Malayalam Movie Trailer-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.