Posted On
date_range Updated On
date_range നീരജ് തിരക്കഥയെഴുതിയ ലവ കുശ; ടീസർ
നടൻ നീരജ് മാധവ് തിരക്കഥ എഴുതി അഭിനയിക്കുന്ന ചിത്രമായ 'ലവ കുശ'യുടെ ടീസർ പുറത്തിറങ്ങി. അജു വര്‍ഗീസ്, നീരജ്, ബിജുമേനോൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ഗിരീഷ് മനൊയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഗോപി സുന്ദറാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ജെയ്‌സണ്‍ ഇളംകുളമാണ് ചിത്രം നിര്‍മിക്കുന്നത്. സെപ്റ്റംബറിൽ ചിത്രം റിലീസ് ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.