Posted On
date_range Updated On
date_range ഫഹദ്, കുഞ്ചാക്കോ, പാർവതി: 'ടേക് ഒാഫ്'
ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ എന്നിവർ പ്രധാനവേഷത്തിലെത്തുന്ന ചിത്രമാണ് 'ടേക്ക് ഓഫ്'. ചിത്രത്തിന്‍റെ ഫസ്റ്റ്ലുക് നിവിൻ പോളി പുറത്തിറക്കി. പാർവതിയാണ് നായിക. ആസിഫ് അലിയും ചിത്രത്തിലുണ്ട്. രാജേഷ് പിള്ള ഫിലിംസിന് വേണ്ടി മഹേഷ് നാരായണൻ ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. നഴ്സുമാരുടെ ജീവിതകഥയാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. ആന്‍റോ ജോസഫ് ഫിലിം കമ്പനിയും രാജേഷ് പിള്ള പ്രൊഡക്ഷൻ ഹൗസുമാണ് നിർമാണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.