ദൂരദർശൻ അകമ്പടിയോടെ കുമ്പളങ്ങി നൈറ്റ്സിന്‍റെ രസികൻ ടീസർ

ഫഹദ് ഫാസിൽ നിർമ്മിച് ഷൈൻ നിഗവും സൗബിൻ ശാഹിറും നായകനാകുന്ന കുമ്പളങ്ങി നൈറ്റ്സിൻ്റെ രസികൻ ടീസർ പുറത്തിറങ്ങി. ദ ൂരദര്‍ശന്റെ പഴയ സിഗ്നേച്ചര്‍ ഈണത്തിന് നൃത്തം ചെയ്യുന്ന ഷെയ്ൻ നിഗവും സംഘവുമാണ് ടീസറിലുള്ളത്.

Full View

മധു സി നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രം പോസ്റ്ററിലൂടെ തന്നെ ശ്രദ്ധ നേടിയിരുന്നു. ഫഹദ് ഫാസിൽ ചിത്രത്തിൽ പ്രധാന വേഷത്തിലുണ്ട്. ചിത്രം ഫെബ്രുവരി ഏഴിന് തിയേറ്ററുകളിലെത്തും. ദിലീഷ് പോത്തനും ശ്യാം പുഷ്കരനും ചിത്രത്തിൻറെ നിർമ്മാണ പങ്കാളികളാണ്. രചന നിർവഹിച്ചിരിക്കുന്നത് ശ്യാം തന്നെയാണ്. ഷൈജു ഖാലിദിന്റേതാണ് ക്യാമറ, സുഷിന്‍ ശ്യാം സംഗീതവും ഷൈജു ശ്രീധരന്‍ എഡിറ്റിങ്ങും നിര്‍വഹിക്കും

Tags:    
News Summary - Kumbaling Nights teaser-Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.