Posted On
date_range Updated On
date_range കോട്ടയം നസീർ ചിത്രം കുട്ടിച്ചന്‍റെ ഫസ്റ്റ്ലുക്
ജാഫർ ഇടുക്കി, മാല പാർവ്വതി, മായ, മറിയ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നടൻ കോട്ടയം നസീർ ആദ്യമായി തിരക്കഥയെഴ ുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ഫസ്റ്റ്ലുക് പോസ്റ്റർ പുറത്തിറങ്ങി. കുട്ടിച്ചൻ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ബി ആന്‍റ് ജി പ്രൊഡക്ഷൻസിന്‍റെ ബാനറിൽ മനീഷ് കുരുവിള,കണ്ണൻ വി ജി എന്നിവർ ചേർന്നാണ് നിർമാണം.
ഛായാഗ്രഹണം കനകരാജ് പേരാവൂർ നിർവ്വഹിക്കുന്നു. സംഗീതം- ഗോപി സുന്ദർ, കല-രാജേഷ് ശങ്കർ,മേക്കപ്പ്-സുധാകരൻ പെരുമ്പാവൂർ,വസ്ത്രാലങ്കാരം-പ്രദീപ്,അസോസിയേറ്റ് ഡയറക്ടർ- പി സുന്ദർ,പ്രൊഡക്ഷൻ കൺട്രോളർ-സുധീർ കുമാർ കോടനാട്,വാർത്ത പ്രചരണം-എ എസ് ദിനേശ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.