Posted On
date_range Updated On
date_range നിത്യ മേനോൻ ചിത്രം കോളാമ്പിയുടെ മനോഹര ട്രെയിലർ
ആറു വർഷങ്ങൾക്കു ശേഷം ടി.കെ. രാജീവ് കുമാർ ചിത്രം 'കോളാമ്പി'യുടെ ട്രെയിലര്‍ പുറത്തിറങ്ങി.നിത്യ മേനോൻ നായികയാകുന്ന ചിത്രം നിര്‍മാല്യം സിനിമയുടെ ബാനറില്‍ രൂപേഷ് ഓമനയാണ് നിര്‍മ്മാണം.
രഞ്ജി പണിക്കർ, രോഹിണി, ദിലീഷ് പോത്തൻ, സിദ്ധാർത്ഥ് മേനോൻ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. രവി വര്‍മന്‍ ആണ് ഛായാഗ്രഹണം. കലാസംവിധാനം സാബു സിറിള്‍. രമേഷ് നാരായണൻ സംഗീതം. ശബ്ദസംവിധാനം നിര്‍വഹിക്കുന്നത് റസൂല്‍ പൂക്കുട്ടിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.