Posted On
date_range Updated On
date_range ടൊവീനൊയോടൊപ്പം ഖാലിദ് റഹ്മാൻ; മുഹ്സിൻ പെരാരി-അഷ്റഫ് ഹംസയുടെ തിരക്കഥ
ഉണ്ടക്ക് ശേഷം ഖാലിദ് റഹ്മാൻ ടൊവീനോ തോമസിനെ നായകനാക്കി ചിത്രം സംവിധാനം ചെയ്യുന്നു. ടൊവീനൊയോടൊപ്പം ഷറഫുദ് ദീനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ആഷിഖ് ഉസ്മാനാണ് നിർമ്മിക്കുന്നത്.
മുഹ്‌സിന്‍ പെരാരിയും തമാശ എന്ന ചിത്രത്തിന്റെ സംവിധായകന്‍ അഷ്‌റഫ് ഹംസയും ചേര്‍ന്നാണ് തിരക്കഥയൊരുക്കുന്നത്. ജിംഷി ഖാലിദ് ഛായാഗ്രഹണം നിര്‍വഹിക്കും. സുഷിന്‍ ശ്യാമും റെക്‌സ് വിജയനും ഷഹബാസ് അമനുമാണ് സംഗീതം.
LATEST VIDEOS:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.