നമുക്കൊരു വെറൈറ്റി പിടിക്കാം; ‘കെട്ട്യോളാണ് എ​െൻറ മാലാഖ’ പ്രെമോ വിഡിയോ

ആസിഫ്​ അലി നായകനാവുന്ന ‘കെട്ട്യോളാണ് എ​​​െൻറ മാലാഖ’എന്ന ചിത്രത്തി​​​െൻറ പ്രെമോ വീഡിയോ പുറത്തിറങ്ങി. ഫൺ എ ൻറർടെയിനറാണ്​ ചിത്രമെന്ന സൂചനകൾ നൽകുന്നതാണ്​ പ്രെമോ വീഡിയോ​. നിസാം ബഷീർ സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത്​ മാജിക്​ ഫ്രെയിംസി​​​െൻറ ബാനറിൽ ജസ്​റ്റിൻ സ്​റ്റീഫനും വിച്ചു ബാലമുരളിയും ചേർന്നാണ്​.

Full View

വീണ നന്ദകുമാർ ആണ്​ നായിക. അഭിലാഷ്​ എസ്​ ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിൽ ബേസിൽ ജോസഫും പ്രധാന കഥാപാത്രമായി എത്തുന്നു. വിജയ്​ സൂപ്പറും പൗർണമിയും, ഉയരെ, കക്ഷി: അമ്മിണിപ്പിള്ള, അണ്ടർവേൾഡ്​ എന്നീ ചിത്രങ്ങൾക്ക്​ ശേഷം എത്തുന്ന ആസിഫ്​ അലി സിനിമയാണ്​ കെട്ട്യോളാണ് എ​​​െൻറ മാലാഖ​.

Tags:    
News Summary - Kettiyolanente malakha trailer-Movies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.