അതിജീവനത്തിന്‍റെ കഥ സിനിമയാകുന്നു; 2403 എഫ്.ടി

കേരളത്തിലെ മഹാപ്രളയം സിനിമയാകുന്നു. ജൂഡ് ആന്‍റണി ജോസഫ് സംവിധാനെ ചെയ്യുന്ന ചിത്രത്തിന് 2403 എഫ്.ടിഎന്നാണ് പേര്. പ്രളയത്തില്‍ രക്ഷാ പ്രവര്‍ത്തനങ്ങളില്‍ സജീവമായ സാന്നിധ്യമറിയിച്ചവരെക്കുറിച്ചാണ് സിനിമ.

ആന്‍റോ ജോസഫ് നിര്‍മിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥയൊരുക്കുന്നത് ജൂഡ് ആന്‍റണി ജോസഫും ജോണ്‍ മന്തിക്കലും ചേര്‍ന്നാണ്. ജോമോന്‍ ടി ജോണ്‍ ചായാഗ്രഹണവും മഹേഷ് നാരായണന്‍ എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. ചിത്രം 2019ല്‍ തിയറ്ററുകളിലെത്തും.

Full View
Tags:    
News Summary - Kerala Flood Movie-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.