ദിലീപിൻെറ അറസ്റ്റ് സ്ഥിരീകരിച്ച് ലോക്നാഥ് ബെഹ്റ 

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ ദിലീപിൻെറ അറസ്റ്റ് ഡി.ജി.പി ലോക്നാഥ് ബെഹ്റ സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ് ബെഹ്റ ഇക്കാര്യം വ്യക്തമാക്കിയത്. കുറ്റാനേഷ്വണത്തിൻെറ ഒരു ഭാഗം മാത്രമാണ് അറസ്റ്റ്. അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണെന്നും കേസിൽ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താനാവില്ലെന്ന് അറിയിച്ചു. ദിലീപിനൊപ്പം സംവിധായകൻ നാദിർഷ അറസ്റ്റിലായെന്ന വാർത്തകൾ ഡി.ജി.പി നിഷേധിച്ചു.

Tags:    
News Summary - kerala DGP loknath behera conformed the arrest of actor dileep kerala news, malayalam news, madhyamam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.