Posted On
date_range Updated On
date_range അഹങ്കരിച്ചാല്‍ സിനിമയില്‍നിന്ന് പുറത്തുപോകുമെന്ന ചിന്ത വേണം -ഗണേഷ്
പത്തനാപുരം: ഷെയ്ന് നിഗം തല മൊട്ടയടിച്ചത് തോന്നിയവാസമാെണന്നും അമ്മ പിന്തുണക്കിെല്ലന്നും കെ.ബി. ഗണേഷ് കുമ ാര്‍ എം.എൽ.എ. പുതുമുഖ സംവിധായകനെ കണ്ണീരിലാഴ്ത്തിയ അച്ചടക്കമില്ലാത്തവരെ പിന്തുണക്കാനാവില്ല. സിനിമാ സെറ്റുകളില്‍ ലഹരിമരുന്നിെൻറ ഉപയോഗം കൂടുതലാണ്. പൊലീസും എക്സൈസും ഷാഡോ പൊലീസിെൻറ സഹായത്തോടെ ഇവ പരിശോധിക്കണം. അഹങ്കരിച്ചാല്‍ സിനിമയില്‍നിന്ന് പുറത്തുപോകുമെന്ന ചിന്ത വേണമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.