Posted On
date_range Updated On
date_range പാട്ടുപാടി കാവ്യ വീണ്ടും സിനിമയിലേക്ക്
ഒരിടവേളക്ക് ശേഷം സിനിമയിലേക്ക് വീണ്ടും എത്തുകയാണ് കാവ്യ മാധവൻ. ഗായികയായാണ് കാവ്യയുടെ രണ്ടാം വരവ്. ദൈവമേ കൈതൊഴാം കേൾക്കുമാറാകണം എന്ന ചിത്രത്തിലാണ് കാവ്യ വീണ്ടും ഗായികയായെത്തുന്നത്.
കടപ്പാട്: മനോരമ മ്യൂസിക്
വിജയ് യേശുദാസിനൊപ്പമാണ് കാവ്യ സിനിമയിൽ പാടുന്നത്. സന്തോഷ് വർമയുടെ വരികൾക്ക് നാദിർഷയാണ് സംഗീതം നൽകിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.