Posted On
date_range Updated On
date_range ഹെലന് ശേഷം ഞെട്ടിക്കാൻ തയാറായി അന്ന ബെൻ; കപ്പേളയുടെ ട്രെയിലർ
ഹെലനു ശേഷം അന്ന ബെൻ നായികയാവുന്ന ചിത്രം കപ്പേളയുടെ ട്രെയിലർ പുറത്തിറങ്ങി. ദേശീയ അവാർഡ് ജേതാവ് മുസ്തഫ ആദ്യമാ യി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ റോഷൻ മാത്യുവും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ശ്രീനാഥ് ഭാസി, നിൽജ, നിഷാ സാരഗി തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ജിംഷി ഖാലിദ് ആണ് ഛായാഗ്രഹണം. സുഷിൻ ശ്യാമിന്‍റേതാണ് സംഗീതം. ലൂക്ക, വരത്തന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അനീസ് നാടോടി ആണ് കലാസംവിധാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.