Posted On
date_range Updated On
date_range അക്കാദമിയുടെ പരിപാടികളിൽ ചെയർമാന് ഉൗരുവിലക്കോയെന്ന് -കമൽ
കൊച്ചി: നിലമ്പൂരിലെ ചലച്ചിത്രമേള സംബന്ധിച്ച വാർത്ത ദൃശ്യമാധ്യമങ്ങളിലൂടെ കണ്ടപ്പോൾ മലപ്പുറം ജില്ലയിൽ തനിക്ക് ഉൗരുവിലക്കുണ്ടോയെന്ന സംശയമാണുണ്ടായതെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ.
സംസ്ഥാന ചലച്ചിത്ര അക്കാദമിയാണ് മേള സംഘടിപ്പിക്കുന്നത്. ചെയർമാൻ എന്ന നിലയിൽ അവിടെ പോയേ തീരൂ. താൻ ഉദ്ഘാടനം ചെയ്യരുത് എന്നാണെങ്കിൽ മനസ്സിലാക്കാനാവും. മറിച്ചാണെങ്കിൽ സ്വന്തം വീട്ടിലെ കല്യാണത്തിന് ഗൃഹനാഥൻ പെങ്കടുക്കരുതെന്ന് പറയുംപോലെയാണിത്. കലക്ടറുമായി ആലോചിച്ച് ഇക്കാര്യത്തിൽ തീരുമാനെമടുക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.