Posted On
date_range Updated On
date_range നായകൻ മുകേഷിെൻറ മകൻ; ‘കല്ല്യാണ’ത്തിെൻറ ട്രൈലർ VIDEO
മുകേഷിെൻറ മകൻ ശ്രാവൺ മുകേഷ് നായകനാകുന്ന പുതിയ ചിത്രം കല്ല്യാണത്തിെൻറ ട്രൈലർ പുറത്ത്. രാജേഷ് നായർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പുതുമുഖം വർഷ ബൊല്ലമ്മയാണ് നായിക. ശ്രീനിവാസൻ, മുകേഷ്, ധർമജൻ ബോൾഗാട്ടി, ഹരീഷ് കണാരൻ, ജേകബ് ഗ്രിഗറി, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
ഒരു കോമഡി എൻറർടൈനറാണ് ചിത്രം. പ്രകാശ് അലാക്സാണ് സംഗീതം. ചിത്രത്തിൽ യങ് സൂപ്പർസ്റ്റാർ ദുൽഖർ സൽമാൻ ആലപിച്ച ‘ദൃതംഗപുളകിതനായി’ എന്ന ഗാനം യൂട്യൂബിൽ ഹിറ്റായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.