Posted On
date_range Updated On
date_range കാളിദാസ് പാടുന്നു; 'ഞാനും... ഞാനുമെന്‍റാളും ആ നാല്‍പതു പേരും
കാളിദാസ് ജയറാം നായകനാവുന്ന ആദ്യ മലയാള ചിത്രമായ 'പൂമര'ത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. ആക്ഷന്‍ ഹീറോ ബിജുവിന് ശേഷം എബ്രിഡ് ഷൈനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ഫൈസല്‍ റാസിയാണ് 'ഞാനും... ഞാനുമെന്‍റാളും ആ നാല്‍പതു പേരും പൂമരം കൊണ്ട് കപ്പലുണ്ടാക്കി' എന്ന ഗാനം ഈണിമിട്ട് ആലപിച്ചിരിക്കുന്നത്.
കുഞ്ചാക്കോ ബോബനും മീര ജാസ്മിനും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. തമിഴ് ചിത്രമായ 'മീന്‍ കുഴമ്പും മണ്‍പാനയും' ആയിരുന്നു കാളിദാസിന്‍റെ ആദ്യ തമിഴ് ചിത്രം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.