Posted On
date_range Updated On
date_range കണ്ണന്താനത്തെ ട്രോളി കളിയുടെ ടീസർ
കൊച്ചി: കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനത്തെ ട്രോളി നജീം കോയയുടെ പുതിയ ചിത്രം കളിയുടെ ടീസർ. എണ്ണവില കൂട്ടുന്നത് കക്കൂസ് ഉണ്ടാക്കാനാണെന്ന് അൽഫോൺസ് കണ്ണന്താനത്തിെൻറ പ്രസ്താവനയെയാണ് സിനിമ പരിഹസിക്കുന്നത്.
ഒാഗസ്റ്റ് സിനിമയുടെ ബാനറിൽ ഷാജി നടേശൻ, ആര്യ, സന്തോഷ് ശിവൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സമീർ, പാച്ച, ഷാനു, അനീഷ്, ബിജോയ് എന്നീ അഞ്ച് കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചാണ് ചിത്രം മുന്നോട്ട് പേ ാകുന്നത്. സോന നായർ, ബാബു രാജ്, ഷമ്മി തിലകൻ എന്നിവരാണ് മറ്റ് പ്രധാനതാരങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.