Posted On
date_range Updated On
date_range കിടിലൻ ഗെറ്റപ്പിൽ വിക്രം: കദരംകൊണ്ടം ഫസ്റ്റ് ലുക്ക്
വിക്രത്തെ നായകനാക്കി കമല്‍ഹാസൻ നിര്‍മിക്കുന്ന ചിത്രം കദരംകൊണ്ടെൻറ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. കമല്‍ഹാസെൻറ നിര്‍മാണ കമ്പനിയായ രാജ് കമല്‍ ഫിലിം ഇൻറര്നാഷലിെൻറ ബാനറിൽ, രാജേഷ് എം. സെല്‍വയാണ് സംവിധാനം.
കിടിലൻ െഗറ്റപ്പിലാണ് വിക്രം ചിത്രത്തിൽ എത്തുന്നത്. ഹോളിവുഡ് ത്രില്ലർ ഡോണ്ട് ബ്രീത്തിെൻറ ഔദ്യോഗിക റീമേക്ക് ആണ് ഈ സിനിമയെന്നാണ് റിപ്പോർട്ട്. രാജ് കമല്‍ ഫിലിംസിെൻറ 45ാം ചിത്രമാണ് ഇത്. നേരത്തെ കമലിനെ നായകനാക്കി തൂങ്കാവനം എന്നൊരു ചിത്രവും രാജേഷ് സംവിധാനം ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.