പൃഥ്വിരാജിന്‍റെ ബ്രഹ്മാണ്ഡ ചിത്രം വരുന്നു;  കാളിയന്‍

മമ്മൂട്ടിയുടെ മാമാങ്കത്തിനും നിവിനും മോഹന്‍ലാലും വേഷമിടുന്ന കായംകുളം കൊച്ചുണ്ണിക്കുമൊപ്പം ബ്രഹ്മാണ്ഡ ചിത്രവുമായി  പൃഥ്വിരാജും. ഇരവിക്കുട്ടിപ്പിള്ളയുടെയും അദ്ദേഹത്തിന്‍റെ ആത്മാര്‍ഥ സുഹൃത്ത് കുഞ്ഞിരക്കോട്ട് കാളിയുടെയും കഥപറയുന്ന ‘കാളിയന്‍’ എന്ന ചിത്രവുമായാണ് പൃഥ്വിരാജ് എത്തുന്നത്. ചിത്രത്തിന്‍റെ ടീസർ പുറത്തിറങ്ങി. 

Full View

2015 നവംബര്‍ 24ന് ഞാന്‍ എന്റെ ഒരു സ്വപ്നം നിങ്ങളുമായി പങ്കു വെച്ചിരുന്നു. അതിപ്പോള്‍ യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നുവെന്ന് പൃഥ്വിരാജ് പറഞ്ഞത്.

Tags:    
News Summary - KAALIYAN Prithviraj Sukumaran's Big Budget-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.