’ന​ല്ല ക​ഥ​ക​ൾ തി​രി​ച്ച​റി​യാ​ൻ തു​ട​ങ്ങി’

കോ​ഴി​ക്കോ​ട്​: സം​സ്​​ഥാ​ന ച​ല​ച്ചി​ത്ര അ​വാ​ർ​ഡ്​ ജൂ​റി ന​ല്ല ക​ഥ​ക​ൾ മ​ന​സ്സി​ലാ​ക്കാ​നും തി​രി​ച്ച​ റി​യാ​നും തു​ട​ങ്ങി​യ​താ​യി മി​ക​ച്ച ക​ഥ​ക്കു​ള്ള പു​ര​സ്​​കാ​രം നേ​ടി​യ ജോ​യ്​ മാ​ത്യു. അ​ർ​ഹ​ത​പ്പെ​ട്ട​വ​ർ​ക്കാ​ണ്​ ഇ​ത്ത​വ​ണ അ​വാ​ർ​ഡ്​ ല​ഭി​​ച്ച​തെ​ന്ന്​ ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ അ​ദ്ദേ​ഹം ‘മാ​ധ്യ​മ’​ത്തോ​ട്​ പ​റ​ഞ്ഞു.

ഇ​ന്ത്യ​ൻ സി​നി​മ​യി​ലെ പ്ര​മു​ഖ​നാ​യ കു​മാ​ർ സാ​ഹ്​​നി ചെ​യ​ർ​മാ​നാ​യ ജൂ​റി തെ​ര​ഞ്ഞെ​ടു​ത്ത ഇൗ ​നേ​ട്ട​ത്തി​ൽ ഏ​റെ സ​ന്തോ​ഷ​മു​ണ്ട്. പ​തി​വാ​യി വാ​ണി​ജ്യ സി​നി​മ പ്ര​വ​ർ​ത്ത​ക​രാ​യി​രു​ന്നു ജൂ​റി ത​ല​പ്പ​ത്തു​ണ്ടാ​യി​രു​ന്ന​ത്. ഇ​ത്ത​വ​ണ​ ന​ല്ല മാ​റ്റ​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    
News Summary - Joy mathew state award-Movies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.