Posted On
date_range Updated On
date_range ജോൺ എബ്രഹാം അന്തർ ദേശീയ ഹ്രസ്വ ചലച്ചിത്രമേള കോഴിക്കോട്
പ്രശസ്ത സംവിധായകൻ ജോൺ അബ്രഹാമിന്റെ സ്മരണാർത്ഥം മൂന്നു ദിവസം നീണ്ടുനിൽക്കുന്ന ഹ്രസ്വ ചലച്ചിത്രോത്സവം കോഴിക് കോട് നടക്കും. ഡിസംബർ 13, 14, 15 തിയതികളിൽ നടക്കുന്ന മേളയിലെ മത്സരവിഭാഗത്തിലേക്ക് സിനിമകൾ അയക്കേണ്ട അവസാന തിയതി
നവംബർ 24 ആണ്. മികച്ച ചിത്രത്തിന് ഒരുലക്ഷം രൂപയും ഫലകവും നൽകും. കൂടാതെ മികച്ച സംവിധായകൻ, അഭിനേതാവ് എന്നീ വിഭാഗത്തിൽ 25000 രൂപയും ഫലകവും. കൂടുതൽ വിവരങ്ങൾക്ക് www.jaisff.com.
നവംബർ 24 ആണ്. മികച്ച ചിത്രത്തിന് ഒരുലക്ഷം രൂപയും ഫലകവും നൽകും. കൂടാതെ മികച്ച സംവിധായകൻ, അഭിനേതാവ് എന്നീ വിഭാഗത്തിൽ 25000 രൂപയും ഫലകവും. കൂടുതൽ വിവരങ്ങൾക്ക് www.jaisff.com.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.