Posted On
date_range Updated On
date_range മങ്കിപെൻ ടീമിനൊപ്പം ഇരട്ട വേഷത്തിൽ ജയസൂര്യ വീണ്ടും
ഫിലിപ്സ് ആന്‍റ് ദ മങ്കിപെൻ ടീമിനൊപ്പം വീണ്ടും ജയസൂര്യ എത്തുന്നു. ഇരട്ട വേഷത്തിലെത്തുന്ന ചിത്രം നിർമ്മിക്കുന്നത് ഫ്രൈഡേ ഫിലിംസാണ്. അറുപതുകാരനായ അച്ഛനും യുവാവായുമായിട്ടാണ് ജയനെത്തുന്നത്. റോജിന്‍ തോമസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് നവംബറില്‍ തുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.