എടാ നമ്മള് മനുഷ്യന്മാരല്ലേ... തെറ്റ് പറ്റില്ലേ...; ‘അന്വേഷണ’ത്തിന്‍റെ ട്രെയിലർ

ജയസൂര്യ ചിത്രം 'അന്വേഷണ'ത്തിന്‍റെ ട്രെയിലർ പുറത്ത്. പ്രശോഭ് വിജയനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ലില്ലി' എന് ന അരങ്ങേറ്റ ചിത്രത്തിന് ശേഷം പ്രശോഭ് സംവിധാനം ചെയ്യുന്ന ചിത്രമാണ് അന്വേഷണം.

'സത്യം എപ്പോഴും വിചിത്രമായിരിക്കും' എന്നാണ് ചിത്രത്തിന്‍റെ ടാഗ് ലൈന്‍. സുജിത്ത് വാസുദേവ് ആണ് ഛായാഗ്രഹണം. സംഗീതം ജേക്‌സ് ബിജോയിയും തിരക്കഥ ഫ്രാന്‍സിസ് തോമസും നിർവഹിക്കുന്നു. സംഭാഷണങ്ങളും അഡീഷണല്‍ സ്‌ക്രീന്‍ പ്ലേയും എഴുതിയിരിക്കുന്നത് രണ്‍ജീത് കമലാശങ്കറും സലില്‍ വിയുമാണ്. എഡിറ്റിങ് അപ്പു ഭട്ടതിരി.

Full View
Tags:    
News Summary - Jayasurya Movie Anweshanam Official Trailer -Movies News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.