Posted On
date_range Updated On
date_range പുതിയ കളികളുമായി പട്ടാഭിരാമൻ; ട്രെയിലർ പുറത്ത്
കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ജയറാം ചിത്രം പട്ടാഭിരാമന്‍റെ ട്രെയിലർ പുറത്തിറങ്ങി. അബാം മൂവീസിന്‍റെ ബാ നറിൽ ഏബ്രഹാം മാത്യു നിർമിക്കുന്ന ചിത്രത്തിൽ മിയ ജോർജും ഷീലു ഏബ്രഹാമുമാണ് നായികമാർ.
സായ്കുമാർ, ഹരീഷ് കണാരൻ, ബൈജു സന്തോഷ്, ധർമജൻ ബോൾഗാട്ടി, രമേഷ് പിഷാരടി, ബിജു പപ്പൻ, ജയൻ ചേർത്തല, മൃദുല, പാർവതി നമ്പ്യാർ, ലെന എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രവി ചന്ദ്രനാണ് ഛായാഗ്രഹണം. എഡിറ്റിങ്: രഞ്ജിത്ത് കെ.ആർ. വാർത്താപ്രചാരണം: വാഴൂർ ജോസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.