Posted On
date_range Updated On
date_range ജെല്ലിക്കെട്ടിന് പിന്തുണയുമായി മമ്മൂട്ടിയും
ജെല്ലിക്കെട്ട് വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട്ടിൽ പടരുന്ന പ്രതിഷേധത്തിന് പിന്തുണയുമായി മലയാളത്തിന്‍റെ സൂപ്പർസ്റ്റാർ മമ്മൂട്ടിയും. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും ഒരു നേതാവിന്‍റെയും പിന്തുണയില്ലാതെ, ആണ്‍, പെണ്‍, ജാതി, മത ഭേദമില്ലാതെ സംഘര്‍ഷവും അക്രമങ്ങളുമില്ലാതെയാണ് തമിഴ്‌നാട്ടില്‍ ആളുകള്‍ പ്രക്ഷോഭം നടത്തിക്കൊണ്ടിരിക്കുന്നത്. അവരുടെ പോരാട്ടം ഇന്ത്യക്ക് തന്നെ മാതൃകയാണ്. നിങ്ങള്‍ക്കെന്റെ അഭിവാദ്യങ്ങള്‍ എന്ന് മമ്മൂട്ടി വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.