ഇത് ചൈനീസ് ഇട്ടിമാണി; മോഹൻലാലിന്‍റെ പുതിയ ലുക്ക് പുറത്ത്

‘ഇട്ടിമാണി മേഡ്​ ഇൻ ചൈന’യിലെ മോഹൻലാലിന്‍റെ പുതിയ ലുക്ക് പുറത്ത്. സിനിമയുടെ ചിത്രീകരണം ചൈനയിൽ പുരോഗമിക്കുകയാ ണ്. പുതുമുഖ സംവിധായകരായ ജിബി-ജോജുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആശിർവാദ്​ സിനിമാസി​​​െൻറ ബാനറിൽ ആൻറണി പെര ുമ്പാവൂരാണ്​.

അജു വര്‍ഗീസ്, ഹരിഷ് കണാരന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, രാധിക ശരത് കുമാര്‍, ഹണി റോസ്, അശോകന്‍, സിജോയ് വര്‍ഗീസ്, കൈലാഷ്, കെ.പി.എ.സി ലളിത, വിനു മോഹന്‍, സ്വാസിക, വിവിയ, സിദ്ദിഖ്, സലിം കുമാര്‍, അരിസ്റ്റോ സുരേഷ് എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നുണ്ട്.

Full View
Tags:    
News Summary - Ittymany Made in China New Look-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.