ഇട്ടിച്ചന്‍റെ വക സാമ്പിൾ വെടിക്കെട്ട്; ട്രെയിലർ പുറത്ത്

മോഹൻലാൽ ചിത്രം ‘ഇട്ടിമാണി മേഡ്​ ഇൻ ചൈന’യുടെ ട്രെയിലർ പുറത്തിറങ്ങി. ജിബി-ജോജുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആശിർവാദ്​ സിനിമാസി​​​​​​​​െൻറ ബാനറിൽ ആൻറണി പെരുമ്പാവൂരാണ്​ നിർമാണം.

Full View

അജു വര്‍ഗീസ്, ഹരിഷ് കണാരന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, രാധിക ശരത് കുമാര്‍, ഹണി റോസ്, അശോകന്‍, സിജോയ് വര്‍ഗീസ്, കൈലാഷ്, കെ.പി.എ.സി ലളിത, വിനു മോഹന്‍, സ്വാസിക, വിവിയ, സിദ്ദിഖ്, സലിം കുമാര്‍, അരിസ്റ്റോ സുരേഷ് എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നുണ്ട്. ചിത്രം ഒാണത്തിന് റിലീസ് ചെയ്യും.

Tags:    
News Summary - Ittymaani Made In China Official Trailer-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.